Tuesday, June 28, 2011

Saturday, June 18, 2011

എന്‍റെ ഇമെയില്‍ അഡ്രെസ്സ് : isrbccsr@gmail.com

നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ ? ബ്ലോഗ്‌ എഴുതാന്‍ പരിചയമില്ല സഹായിക്കുമല്ലോ  

Friday, June 17, 2011

ഒരു കോഴിക്കോടന്‍ സായാഹ്നം

കോഴിക്കോട്  പോയപ്പോള്‍  ഇതുപോലൊരു സായാഹ്നം ഫോട്ടോ എടുക്കുവാന്‍ സന്ദര്‍ഭം ഒത്തു കിട്ടി................അസ്തമിക്കുന്ന നേരത്തും അവസാനത്തെ ഒരു തരി വെളിച്ചം പോലും നമുക്കായ് നല്‍കികൊണ്ട് വിടവാങ്ങുന്ന സുര്യനെ നമുക്ക് നമിക്കാം   

Thursday, June 16, 2011

രാഷ്ട്രീയം എന്നതൊരു സമസ്സ്യയാണ് കയ്യൂക്കുള്ളവനും കപടനാട്യക്കാരനും വിസ്വാസവഞ്ചനക്കാരനും പറഞ്ഞത് മാറ്റി പറയുന്നവനും രാഷ്ട്രീയത്തില്‍ മുന്നേറാം ജനങ്ങള്‍ ഒന്നുമറിയാത്തവരല്ല പക്ഷെ ഒന്നും അറിയില്ല ഏല്ലാ രാഷ്ട്രീയക്കാരും ജയിക്കുന്നു ജനങ്ങള്‍ തോല്‍ക്കുന്നു????????????????എന്നാണു ജനങ്ങള്‍ ജയിക്കുക 

Wednesday, June 15, 2011

അഭിപ്രായം പറയുവാന്‍

ഏവര്‍ക്കും അഭിപ്രായം പറയാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ഈ അവകാശത്തില്‍ ആരുടേയും ഇടപെടലില്ലാതെ അഭിപ്രായം ഉയര്‍ത്തിപിടിക്കുവാനും വിവരങ്ങള്‍ അന്വോഷിക്കാനും സ്വീകരിക്കുവാനും വിവരങ്ങളും ആശയങ്ങളും ഏതെങ്കിലും  മാധ്യമം വഴി യാതൊരു തടസ്സവുമില്ലാതെ സ്വീകരിക്കുവാനും നല്‍കുവാനും കഴിയണം ................................അതാണ്‌ അറിയാനുള്ള മനുഷ്യന്‍റെ അവകാശം,,,,,,,,,,,,,,,,,   

Tuesday, June 14, 2011

to make good

എന്താണ് ശുഭ പ്രതീക്ഷ എന്ന് പറയുന്നത് :നല്ലതേ വന്നു ചേരു എന്ന വിശ്വാസം...........ഒരു വ്യവസായശാല പോലെയാണ് നമ്മുടെ മനസ്സ് എന്ന് പറയാറുണ്ട്‌. അതിനുള്ളില്‍ പലതും ഉണ്ടാകുന്നുണ്ട്. നല്ലതും ചീത്തയും-ഭയം, ദ്രോഹം,അസൂയ,വേവലാതി, ദേഷ്യം, സംശയം,...അങ്ങനെ അങ്ങനെ.ഇത്തരം വികാരങ്ങള്‍ മനസ്സില്‍ ഉണ്ടാകാന്‍ അനുവദിച്ചാല്‍ പിന്നെ സമാധാനത്തിനു വഴി എവിടെ?..............സുഖജീവിതം എവിടെ ? ...........അത് കൊണ്ട് മനസ്സില്‍ ഇത്തരം ദുഷിച്ച പ്രവണതകള്‍ ഉണ്ടാകുവാന്‍ അനുവദിക്കുന്നതിന് പകരം ധൈര്യം,സ്നേഹം,ദയ,വിശ്വാസം,ക്ഷമ,ഇവ വളര്‍ത്തുവാന്‍ നോക്കണം.നല്ലത് എന്തോ,ന്യായം ഏതോ,ധര്‍മം ഏതോ,ആ വഴിക്ക് ചിന്തിക്കുവാന്‍ ശീലിക്കണം....................നല്ല വിചാരങ്ങള്‍ക്ക്‌ മനസ്സില്‍ സ്ഥലം കൊടുത്താല്‍ മാത്രം പോര നല്ലത് പറയുവാനും ശീലിക്കണം 

Monday, June 13, 2011

കവിതയാണല്ലോ

നീല കളറുള്ള                                                                                 
പാവാടയും ബ്ല്വൌസ്സുമിട്ടു 
കുണുങ്ങിവന്ന അവളെ കണ്ടു
മലിനമായൊരു മനസ്സുമായി അവളെ 
ഞാന്‍ നോക്കി ഇരിക്കുംബോള്‍ നീല  നിറമുള്ള
കാറും കൊണ്ട് വന്നൊരാള്‍ അവളെയും കൊണ്ട് കടന്നു
കളഞ്ഞല്ലോ ..!!!!!!